അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്.