ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പാഠ്യേതര പ്രവർത്തനങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37023 (സംവാദം | സംഭാവനകൾ) ('വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു .ക്ല ബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു. എല്ലാ വിഷയങ്ങളിലും ക്ല ബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.

   • ക്ലാസ് മാഗസിൻ. 
   • വിദ്യാരംഗം കലാ സാഹിത്യ വേദി. 
   • ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   • റെഡ്ക്രോസ് 
   • ബ്രദറൺ വിമുക്തി ക്ലബ്