ഓണപ്പറമ്പ് എൽ പി സ്ക്കൂൾ/ചരിത്രം
1960 ൽ നാട്ടിലെ പൗരപ്രമുഖനായ കെ പി അബ്ദുല്ല മുസ്ലിയാർ തുടക്കം കുറിച്ചതാണ് ഓണപ്പറമ്പ എൽ പി സ്ക്കൂൾ . പിന്നീട് വിദ്യാലയം നടത്തിപ്പ് കൊട്ടില നൂറുൽ ഇസ്ലാം കമ്മിറ്റി ഏറ്റെടുത്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |