മാടായിക്കാവ് എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു