ജി.എൽ.പി.എസ് നൂറണി/ബൗദ്ധിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ പലതരത്തിലുള്ള പച്ചക്കറി വിത്തുകൾ നട്ടു വെള്ളം ഒഴിച്ചു  അതിൽനിന്നും ഉണ്ടാകുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു .ഓഡിറ്റോറിയത്തിൽ  വച്ച്  സ്കൂൾ സംബന്ധമായ പല മീറ്റിങ്ങുകളും നടന്നു വരുന്നു