ഫലകം:മായ്ക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 28 ഒക്ടോബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഒഴിവാക്കൽ നയം അനുസരിച്ച് സ്കൂൾവിക്കിക്ക് ചേരാത്ത താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകമാണിത്.

ഉപയോഗ ക്രമം

ഒഴിവാക്കൽ നയം അനുസരിച്ച് ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{മായ്ക്കുക}} എന്ന് ചേർത്ത ശേഷം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നടപടിക്രമങ്ങൾ “നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങനെ?“ എന്നതിനോട് ചേർന്ന് കാണുന്ന [പ്രദർശിപ്പിക്കുക] എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

ഉദാഹരണം

ഒരു താൾ നീക്കം ചെയ്യുവാൻ മൂന്ന് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. {{മായ്ക്കുക}} എന്ന ഫലകം പ്രസ്തുത ലേഖനത്തിൽ ചേർക്കുക.
  2. സ്കൂൾവിക്കി:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ മതിയായ കാരണം രേഖപ്പെടുത്തുക.
  3. ലേഖനം നിലനിർത്തുവാൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളെ അറിയിക്കുക.

കുറിപ്പ്: നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ചേർക്കുന്ന {{മായ്ക്കുക}} ഫലകം നീക്കം ചെയ്യപ്പെട്ടേക്കാം.

സംവാദങ്ങൾ

വിവിധ നാമമേഖലകളിലുള്ള ഓരോ താളുകളും പ്രമാണങ്ങളും നീക്കം ചെയ്യുന്നതിനു മുൻപായി സമവായത്തിൽ എത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ ചർച്ചകൾ നടത്തുന്ന താളുകൾ താഴെ കൊടുക്കുന്നു.

വർഗ്ഗീകരണം

{{മായ്ക്കുക}}

, {{പെട്ടെന്ന് മായ്ക്കുക}}

, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{മായ്ക്കുക}}

ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:സ്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.

മായ്ക്കൽ രേഖകൾ

കാര്യനിർവാഹകർ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്ന താളുടെ ചെറിയ കുറിപ്പോടു കൂടിയ പ്രവർത്തന രേഖകൾ പ്രത്യേകം:Log/delete എന്നതാളിൽ ലഭ്യമാണ്.



"https://schoolwiki.in/index.php?title=ഫലകം:മായ്ക്കുക&oldid=127639" എന്ന താളിൽനിന്ന് ശേഖരിച്ചത്