കൂടുതൽ അറിയാൻ എച്ച്.എ.എ.എം.എൽ.പി.എസ് മാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24232madu (സംവാദം | സംഭാവനകൾ) ('കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു. ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു. ഒന്നു മുതൽ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചർ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തിൽ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോർഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്നവർ ഓർക്കുന്നു. ആ കാലഘട്ടത്തിൽ ഹെ‍‍‍ഡ്മാസ്റ്റർമാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.