പായിപ്പാട് യു പി എസ് പായിപ്പാട്/സൗകര്യങ്ങൾ

12:58, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്ത് സെന്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പ്രധാനമായും അടച്ചുറപ്പുള്ളതും, ശുദ്ധവായു ലഭിക്കുന്നതുമായ മൂന്ന് ക്ലാസ്മുറികൾ, അതിനോട് ചേർന്ന് പുതിയതായി നിർമ്മിച്ച പാചകപ്പുര , അതിനോട് ചുറ്റപ്പെട്ട് ഓഫീസ്, ലൈബ്രറി റൂം, മുതലയാവ സ്ഥിതി ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് കളിക്കാനായി ടെന്നീസ് കോർട്ട്, പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് , ഷീ - ടോയ്ലറ്റ് തുടങ്ങിയവ ഉണ്ട്.