ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13635 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് . ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.