ഗവ ടൗൺ എൽപിഎസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ ടൗൺ എൽപിഎസ് കോട്ടയം
കോഡുകൾ
സ്കൂൾ കോഡ്33317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-202233403-hm



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .

ചരിത്രം

19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് .ചുറ്റുമതിലോടുകൂടിയതാണ് .നാല് ക്ലാസ്സ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.587028,76.519622 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ_ടൗൺ_എൽപിഎസ്_കോട്ടയം&oldid=1270981" എന്ന താളിൽനിന്ന് ശേഖരിച്ചത്