വി.വി.എച്ച്.എസ്.എസ് നേമം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ വായനാ സംസ്കാരം വളർത്തുക എന്ന ലക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായനാ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറിയിൽ ഏകദേശംഎണ്ണായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ക്ലാസ് തലത്തിലും വ്യക്തിപരമായും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് ആനുകാലികങ്ങളും റഫറൻസുകളും വായിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ലൈബ്രേറിയൻ, ശീമതി ബിന്ദു കുറുപ്പ് ടീച്ചറിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമായിആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്താറുണ്ട്. യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഉപയോഗമായ രീതിയിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്.