എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
Hi-Tech സൗകര്യത്തോടുകൂടിയ ക്ലാസ്സ് മുറികൾ
കുട്ടനാട്ടിലെ നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച ഒരു മികച്ച സ്കൂൾ ഗ്രൗണ്ട്
കായികപ്രതിഭകളെ വളർത്തുന്നതിന് District Football Association – ന്റെ നേതൃത്വത്തിലുള്ള Football Academy
Swimming Academy
Sports Academy
ആധുനിക Computer Lab
മികച്ച Toilet സൗകര്യം
Public Sound Addressing System
Furniture, Drinking Water Facility
ആധുനിക രീതിയിലുള്ള പാചകപ്പുര
Mess Hall