ഗവൺമെൻറ് റ്റി.ഡി.എൽ.പി.സകൂളിൽ സീഡ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്നു. എല്ലാ വർഷവും അംഗീകാരങ്ങൾ ഗവ.റ്റി.ഡി എൽപി സ്കൂളിനെ തേടി വരാറുണ്ട്. ശ്രീമതി രാജി പി.വി യാണ് ഇതിന് നേതൃത്വം നൽകുന്നത് വളരെ മാതൃകാപരമായ ആയ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.ഗവ:റ്റി.ഡി.എൽ.പി.സ്കൂളിൽ നടന്ന സീഡ് പ്രവർത്തനങ്ങൾ ചിലത് താഴെ കൊടുക്കുന്നു

1.പച്ചക്കറി സാലഡ്








2.കർഷകദിനാഘോഷം








3 സീഡ് ക്ലബ് കർഷക ദിന വെബിനാർ