ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം
അവസാനം തിരുത്തിയത്
13-01-2022Nhanbabu





ചരിത്രം

                                    സ്കൂളിന്റെ ചരിത്രം

കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കർണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കർഷക കുടുംബങ്ങളിൽ നിന്നോ കർഷകതൊഴിലാളി കുടുംബങ്ങളിൽ നിന്നോ വരുന്നവരാണ്.

     1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂൾ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂൾ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂൾ അതേപടി നിലനിന്നതിനാൽ തൊട്ടടുത്ത് ഗവ.മേഖലയിൽ ഹൈസ്ക്കൂളുകൾ ആരംഭിച്ചു. എന്നാൽ പിന്നീട്1996ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.ശ്രീ കമ്പിക്കാനം നാരായണൻ നായർ, ശ്രീ. ഇ.നാരായണൻ നായർ,  ഈശ്വരിപുരം ശ്രീധരൻ നായർ എന്നിവർ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂൺ 20ന് സ്കൂൾ‌ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

computer lab

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:12.38852,75.19282|zoom=13}}