ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/ചരിത്രം

23:51, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snmglps,kottuvallikkad25807 (സംവാദം | സംഭാവനകൾ) ('1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി. 2010ൽ സുനാമി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗിച്ച് രണ്ടു മുറികളോട് കൂടിയ ഒരു പുതിയ കെട്ടിടം നിർമിച്ചു.തുടർന്നു വായിക്കുക......എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് നിർമ്മിച്ചു.അതിനുശേഷം 2016ൽ കേരള സംസ്ഥാന തീരദേശ കോർപ്പറേഷൻ ലിമിറ്റഡ്, നബാർഡിന്റെ ധനസഹായം വഴിയായി 4 ക്ലാസ് മുറികളോട് കൂടിയുള്ള ഇരുനില കെട്ടിടവും നിർമിച്ചു.