VIDHYARANGAM KALA SAHITHYA VEDI

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032sitc (സംവാദം | സംഭാവനകൾ) ('തിരുനല്ലൂർ G.H.S.S ലെ (2021-2022)വിദ്യാരംഗം കലസാഹിത്യ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുനല്ലൂർ G.H.S.S ലെ (2021-2022)വിദ്യാരംഗം കലസാഹിത്യ വേദിയുടെ ഉദ്ഘാടനം

2021ജൂൺ,27 വൈകിട്ട് 7.30ന് നടക്കുകയുണ്ടായി.

ഗൂഗിൾ മീറ്റിലൂടെ നടന്ന വിദ്യാരംഗത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വ ഹിച്ചത്  പ്രശസ്ത കവി ശ്രീ.M.P അനിലൻ ആണ്.

         അതിനുശേഷം സ്കൂളിലെ u.p,High സ്കൂൾ തലങ്ങളിലെ വിദ്യാർത്ഥികളെ അംഗങ്ങൾ ആയി ചേർത്തുകൊണ്ട് വിദ്യാരംഗം ക്ളബ്ബ് രൂപീകരിയ്ക്കുകയും അവരിൽനിന്ന് കൺവീനർ,കോ -ഓർഡിനേറ്റർ തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്തു.പിന്നീട് ഈ കൺവീനറുടെയും  co-ഓർഡിനേറ്ററുടെ യുംനേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ  സ്കൂളിൽ നടക്കുകയുണ്ടായി.

ജൂൺ 19-വായനാദിനവുമായും

ഓണാഘോഷവുമായും

ബന്ധപ്പെട്ട് നിരവധി മത്സരങ്ങൾ സംഘടിപ്പി യ്ക്കുകയും അതിൽ പങ്കെടുത്ത കുട്ടികൾക്ക്

പിന്നീടാണെങ്കിലും പ്രോടസഹനാർഥം സമ്മാനങ്ങൾ നൽകുകയും ചെയ്തു.,

വിദ്യാരംഗത്തിന്റെ ജില്ലാകലോത്സവുമായി

ബന്ധപ്പെട്ട് സ്കൂൾതലത്തിൽ കഥാരചന,കവിതാരചന,നാ ടൻപാട്ട്,കാവ്യാലാപനം

ചിത്രരചന തുടങ്ങിയ മത്സരയിനങ്ങൾ നടത്തുകയും അതിൽനിന്നും തെരഞ്ഞെടുത്തവരെ യഥാക്രമം സബ്ജില്ല.ജില്ലാതലങ്ങളിൽ പങ്കെടുപ്പിയ് ക്കുകയും ചെയ്തു.

അതുപോലെ വിദ്യാരംഗം സംഘടിപ്പിച്ചവിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം, ജില്ലാതല ശില്പശാല തുടങ്ങിയവയ് ക്കൊക്കെ സ്കൂളിൽs നിന്നും കുട്ടികളെ പങ്കെടുപ്പിച്ചു.അത്‌ കൂടാതെകോറന്റ യിൻ കാലഘട്ടത്തിൽ കുട്ടികളുടെ വായനാ ശീലം വർദ്ധിപ്പിയ് ക്കാനായി   'വായനക്കൂട്ടം '

എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും.p.d.f ആയി കുട്ടികൾക്ക് സാഹിത്യരചനകൾ അയയ്ക്കുകയും ചെയ്തു

,

"https://schoolwiki.in/index.php?title=VIDHYARANGAM_KALA_SAHITHYA_VEDI&oldid=1264615" എന്ന താളിൽനിന്ന് ശേഖരിച്ചത്