ജി വി എൽ പി എസ് ചിങ്ങോലി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35418 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ് കുട്ടികളിൽ ഗണിത താല്പര്യം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

കുട്ടികളിൽ ഗണിത താല്പര്യം വളർത്തിയെടുക്കുവാൻ വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പ്രശ്നോത്തരി ,ഗണിത ക്വിസ്,,, നമ്പർചാർട്ട് ,ജോമട്രിക്കൽ ചാർട്ട് ,മഞ്ചാടി സഞ്ചി, എന്നിവ നിർമ്മിക്കുന്നു .ഇത് കുട്ടികളിൽ വളരെ ഗണിത താല്പര്യം ഉണ്ടാക്കാൻ സഹായിക്കുന്നു. പതാക നിർമാണ മത്സരം ,പൂക്കള ഡിസൈൻ, ക്രിസ്മസ് കാർഡ് നിർമ്മാണം എന്നിവ നടത്തി.