ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
...കൊല്ലം. ........... ജില്ലയിലെ .... .....കൊല്ലം...... വിദ്യാഭ്യാസ ജില്ലയിൽ .... ....ചവറ....... ഉപജില്ലയിലെ .... പുത്തൻതുറ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം
1950 കാലയളവിൽ ശ്രീ ശങ്കരപ്പിള്ള പ്രഥമാധ്യാപകനായിരിക്കെയാൺ് ഈ സ്കൂൾ ഗവ.എറ്റെടുത്തത്.അന്ന് മുതൽ ഇത് ഗവ.അരയസേവ ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടത്.
1963-64 കാലഘട്ടത്തിൽ സമ്മുന്നതനായ നേതാവ് ആർ ശങ്കർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.ഈ പഞ്ചായത്തിൽ മറ്റ് ഗവ.ഹൈസ്കൂളുകൾ ഇല്ലാത്തതിനാൽ 2010ൽ സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.2014ൽ ഇത് ഹയർസെക്കണ്ടറിയായി മാറി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിലും ഹയർസെക്കണ്ടറിയിലുമായി 12 ക്ളാസ് മുറികൾ രണ്ട് സ്മാർട്ട് റും ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലം ഉണ്ട്.ഗ്രാമീണ മഹാത്മാഗാന്ധിതൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചുള്ള കിച്ചണും ഡൈനിംഗ്ഹാളിനും അനുമതി ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .ജെ.ആർ.സി
- .ലിറ്റിൽ കെെറ്റ്സ്
- ക്ലാസ് മാഗസിൻ.
.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.* സയൻസ് ക്ലബ്
- മാത്‍സ്ക്ലബ്
- ഐടി ക്ലബ്
- എനർജി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
| ക്രമ നം | വർഷം | അധ്യാപികയുടെ പേര് | ||
|---|---|---|---|---|
| 1 | 2018 | GEORGE KUTTY | ||
| 2 | 2019-20 | THERESA JOEBOY | ||
| 3 | 2020-21 | USHA P | ||
| 4 | 2021-... | GEETHA L |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സനൽകുമാർ(ഹൈക്കോർട്ട് ജഡ്ജ്)
മിനി(ചവറ എ ഇ ഒ)
ഡോ.അനിൽ കുമാർ(ആലപ്പുഴ മെഡിക്കൽ കോളേജ്)
വഴികാട്ടി
{{#multimaps:8.96494,76.53028 |zoom=18}}