ഗവ. യു പി എസ് കരുമം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.