അസംബ്ളി ഹാൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50013 (സംവാദം | സംഭാവനകൾ) (അസംബ്ളി ഹാൾ)

അതി വിശാലവും വളരെ മനോഹരവും ആയ അസംബ്‌ളി ഹാൾ ആണ് വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ശബ്‌ദ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വാർത്തകളും മറ്റു ദൈനംദിന പരിപാടികളും അറിയിക്കുന്നതിനായി വിസ്തൃതമായ വൈറ്റ് ബോർഡ് ചുമരിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റു പരിപാടികൾകക്ക് ഉതകുന്ന തരത്തിൽ മനോഹരമായ കർട്ടൻ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=അസംബ്ളി_ഹാൾ&oldid=1260073" എന്ന താളിൽനിന്ന് ശേഖരിച്ചത്