സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .ഈ നാട്ടിലും പരിസര പിതൃദേശത്തുമുള്ള അനേകം പൗരപ്രമുഖർ വിദ്യ അഭ്യസിച്ചിരുന്ന വിദ്യാലയമാണ്ഇത് .ഇന്നാട്ടിലെ പ്രഗത്ഭരായ നിരവധി ഉദ്യോഗസ്‌ഥർ ,ജനപ്രനിധികൾ ,കലാകായിക പ്രതിഭകൾ ഇവരെയെല്ലാം വളർത്തിയതും ഈ വിദ്യാലയമാണ്

     116 വർഷങ്ങൾക് മുൻപ് ഈ സ്കൂൾ സ്ടിതിച്യ്തിരുന്നത് കടൽത്തീരത്തിനടുത്തുള്ള കോട്ടപ്പുറം കോട്ടയുടെ അടുത്ത ആയിരുന്നു . അതാകട്ടെ ഉയരത്തിൽ വിസ്‌തൃതമായൊരു സ്ഥാലം ആയിരുന്നു . ഏകദേശം 68 വർഷക്കാലം പാറക്കെട്ടുകളും കുഞ്ഞരുവികളും നിറഞ്ഞ ആ പ്രേദേശത് ആയിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത് .കുട്ടികളുടെ വർദ്ധനവിനെ  തുടർന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയാണ് കോട്ടപുറത്തുനിന്നും മാറ്റി പിന്നെയും ഉയരത്തിലുള്ള ഇന്നത്തെ ഈ സ്ഥാലം കണ്ടെത്തിയത് .അന്നുമുതൽ ഇന്ന് വരെ 99 % കുട്ടികളും സ്കൂളിന്റെ പരിസരത്തു നിന്നും തന്നെ വിദ്യ അഭ്യസിക്കാനായി എത്തുന്നു .
      സ്കൂളിന്റെ പഠന അനുബന്ധ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഓരോവർഷവും കുട്ടികളുടെ എണ്ണം ക്രേമാതീതമായി വർധിക്കുന്നു