ജി എൽ പി സ്ക്കൂൾ ചെറുകുന്ന് സൗത്ത്/ചരിത്രം

13:20, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpscerukunnusouth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്നപൂർണേശ്വരിയുടെ അനുഗ്രഹാശിസുകളോടെ കുട്ടികൾ ആദ്യാക്ഷരം കുറിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുളള ഈ വിദ്യാലയത്തെ 1910ൽ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയുണ്ടായി.ബോർഡ് എലിമെൻെററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തെ കേരളപ്പിറവിയോടെ ചെറുകുന്ന് സൗത്ത് ഗവ:എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തെങ്കിലും ഇന്നും ബോർഡ് സ്കൂൾ എന്ന പേരിലാണ് അറി യപ്പെടുന്നത്.