ബഖിത ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ചെറുകുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13576 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ക്രിസ് തുവിന്റെ പാത പിന്തുടർന്ന് ഇറ്റലിയിൽ നിന്നും മിഷൻ പ്രവർത്തനങ്ങളുമായി ചെറുകുന്നിലെത്തിച്ചേർന്ന മദർസാല ഇവിടുത്തെ ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെ ത്തിക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ് ചവെച്ചു. വിദ്യാഭ്യാസം കൊ മാത്രമേ ഒരു ജനതയെ സമുദ്ധരിക്കാൻ സാദ്ധ്യമാവു എന്ന ദീർഘ വീക്ഷണമുള്ള അവരുടെ ചിന്തയിൽ നിന്നാണ് സെന്റ് ബക്കിത്ത ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പിറവി. 1994ൽ മുപ്പത് കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളർന്നു പന്തലിച്ച് രജതജൂബിലി നിറവിൽ നിൽക്കുമ്പോൾ നാടിന്റെ അഭിമാനമുദ്രയായി മാറുന്നു.