കുടുതൽ/ചരിത്രം
'ഭൗതികസൗകര്യങ്ങൾ' '
സ്‌കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.