MORE/എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40026 (സംവാദം | സംഭാവനകൾ) (LINK SAVE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കർ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കംപ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് പ്രവർത്തിക്കുന്നു.
  • മുഴുവൻ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.