ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35046 (സംവാദം | സംഭാവനകൾ) ('== സ്കൗട്ട് & ഗൈഡ്സ്. == നാളയുടെ നല്ല പൗരന്മാരെ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് & ഗൈഡ്സ്.

നാളയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ സംഘടന രൂപം കൊണ്ടത് .രണ്ടു ഗൈഡ് യൂണിറ്റുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത് .ഉത്തരവാദിത്തബോധം രൂപപെടുത്തതിനും ,സ്വതത്രമായ രീതിയിൽ വളരുന്നതിനും അവരവറിൽ നിശ്പതമായ കഴുവകൾ രൂപപ്പെടുത്തുന്നതിനും ഈ സംഘടന സഹായകമാകുന്നുണ്ട് .