നാഷണൽ സർവിസ് സ്കീം
പ്രവർത്തങ്ങൾ
പഴയ പേപ്പറും ആക്രി സാധനങ്ങളും ശേഖരിച്ചു വിറ്റുകിട്ടുന്ന തുക സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു
.കോവിഡ് കാലത്തു കാലത്തു ബെഡ്ഷീറ് ചലഞ്
സാനിറ്റിസ്റ്റ് വിതരണം
,ബോധവൽക്കരണ ക്ലാസുകൾ
ലഹരി വിമമുഖ ക്ലാസുകൾ
,വൃദ്ധരുടെ പരിചരണം
പാഥേയം
,പ്രളയ ബാധിത പ്രദേശങ്ങളുടെ ശുചീകരണം
7 ദിന ക്യാമ്പ്,റോഡ് വൃത്തിയാക്കൽ
,കുളം വൃത്തിയാക്കൽ
,ഭാവന നിർമാണം
ഭാവന പുനരുദ്ധാരണം എന്നിവ കാര്യക്ഷമമായി നടത്തിവരുന്നു