ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvayala (സംവാദം | സംഭാവനകൾ) (Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി ദിനത്തിൽ ഞാനൊരു വൃക്ഷതൈ വീട്ടിൽ നട്ടു കഴിഞ്ഞ വർഷം നട്ട അതെ കുഴിയിലാണ് ഈ വർഷവും തൈ നട്ടത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാവിൻ തൈ ആണ് ഞാൻ നട്ടത് അതിൽ ഞാൻ രാവിലെയും വൈകിട്ടും ഞാൻ അതിൽ വെള്ള ഒഴിച്ചു കൊടുക്കും എന്നും രാവിലെ ഞാൻ അതിന്റെ മൂട്ടിൽ ചെന്ന് തളിരിലകൾ വരുന്നോ എന്നു നോക്കും അങ്ങനെ ആഴ്ച്ചകളും ദിവസങ്ങളും കടന്നുപോയി അങ്ങനെ ഒരു ദിവസം അതിൽ ഒരു തളിരില കിളിച്ചു അത് എനിക്ക് വളരെ സന്തോഷം നൽകി ആ ദിവസം ഉറക്കത്തിൽ അതിന് ശിഖരങ്ങൾ കിളിക്കുന്നതും സ്വപ്നം കണ്ടു കിടന്നു

അഖിലേഷ് എസ്
8 D ജി.എച്ച്.എസ്സ്.എസ്സ്. വയല
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം