ജി. എച്ച്.എസ്. പൂച്ചപ്ര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29067 (സംവാദം | സംഭാവനകൾ) (SAVE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ECO CLUB WORLD ENVIRONMENT DAY

ACTIVITY REPORT

പൂച്ചപ്ര GOVT. ഹൈസ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. H M CICILY TEACHER വിദ്യാർത്ഥി കൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ECO CLUB ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് പ്രസംഗമത്സരം, poster രചനാ മത്സരം, ക്വിസ് മത്സരം പരിസ്ഥിതി ദിന പതിപ്പ് നിർമാണം, ഉപന്യാസരചനാ മത്സരം selfie with tree, പൂന്തോട്ടം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

പ്രമാണം:Eccoclub.jpg (പ്രമാണം)
ECCO
ECCO