ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു
ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ മകൻ ആയ ശ്രീ.ആർ.കൃഷ്ണൻകുട്ടി എന്ന മുൻ മാനേജരുടെ മകനാണ് ശ്രി സുരേഷ്ബാബു കെ. സ്ഥലത്തെ പ്രമാണിയും സാമൂഹിക സാംസ്‌കാരിക മേഘലകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു തികഞ്ഞ മനുഷ്യ സ്നേഹിയായ ഒരു കർഷകനാണ് അദ്ദേഹം