പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്

23:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16067 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

==

SCHOOL PIC

ചരിത്രം == കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നപ്രശസ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാർത്ഥമാണ് സ്കൂൾ സ്ഥാപിതമായത്.1979 ലാണ് ഈ സ്കൂൾ മലയോരമേഖലയായ കുണ്ടുതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ട് ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം
  • തുടർച്ചയയി പത്ത് വർഷം 98 ശതമാനത്തിലധികം എസ് എസ് എൽ സി വിജയം
  • 2016-2017 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌‌സ്‌‌പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • സബ്ജില്ലാ തലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ A ഗ്രേഡും കിട്ടിക്കൊണ്ടിരുന്ന ബാൻഡ് ട്രൂപ്
  • 2017-18- കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌‌സ്‌‌പീരിയൻസ് മേളയിൽ രണ്ടാം സ്ഥാനം 2018 - 19, 2019 -20 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌‌സ്‌‌പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബിജോയ് പി മാത്യു, സ്മിത പി. എസ് എന്നി അദ്ധ്യാപകർ നേത്യത്വം നൽകുന്നു
  • ബാൻഡ് ട്രൂപ്.മികച്ച ബാൻഡ് ട്രൂപ് പ്രവർത്തിക്കുന്നു സബ്ബ്ജില്ല മേളകളിൽ തുടർച്ചയായി പത്ത് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലിസമ്മ മാത്യു മാത്യു നേതൃത്വം നൽകുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ചു‌മർപത്രിക,ദിനാചരണങ്ങൾ, മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് നേത്യുത്വം നൽകുന്നു
  • സോഷ്യൽ സയൻസ് ക്ലബ്ബ് മിനി ജോസഫ് നേതൃത്വം നൽകുന്നു സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്ത്നങ്ങൾ സംഘടിപ്പിക്കുന്നു.
  • ഗണിതശാസ്ത് ക്ലബ്ബ് മറിയക്കുട്ടി തോമസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
  • ഐ ടി ക്ലബ്ബ് ബീന പി നേതൃത്വം നൽകുന്നു
  • ഇംഗ്ളീഷ് ക്ലബ്ബ് അനൂപ് സെബാസ്റ്റ്യൻന്റെ നേതൃത്തത്തിൽ പ്രവര്ത്തിക്കുന്നു
  • ഹിന്ദി ക്ലബ്ബ് സ്മിത പി. എസ് നേതൃത്വം നൽകുന്നു
  • വർക്ക് എക്‌‌സ്‌‌പീരിയൻസ് ക്ലബ്ബ് മിനി ജോസ്‌ഫ് നേതൃത്വം നൽകുന്നു
  • ആർട്‌‌സ് ക്ലബ്ബ് ബിജോയ് പി മാത്യു നേതൃത്വം നൽകുന്നു
  • JRC സിസ്റ്റർ മേഴ്സി മാത്യു നേതൃത്വം നൽകുന്നു
  • LITTLE KITES അനൂപ് സെബാസ്റ്റ്യൻ ബീന പി എന്നിവർ നേതൃത്വം നൽകുന്നു

നേച്ചർക്ലബ്ബ്

സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാർഡ്,മനോരമ ദിൻപത്രം ഏർപ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തിൽ ഏർപ്പെടുത്തിയ ഗ്രീൻസ്കൂൾ അവാർഡ് 2008-2009 വർഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

മാനേജ്മെന്റ്

താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കിഴിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ മാനേജർ ഫാദർ ജോസഫ് പാലക്കാട്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 83 ടി.ടി.ജോസ്
1983 - 88 (എൻ‌.റ്റി.വര്ക്കി)
1988 - 90 എ.ഡി.ആന്റണി
1990 - 93 ജോസഫ്.എം.എ
1993 - 96 ജോർജ്. ഉതുപ്പ്
1996 - 97 എം.എ.ജോണ്‌
1997 - 98 പി.റ്റി.സഖറിയ
1999- 2000 മറിയാമ്മ അബ്രാഹം
2000-01 സിസ്റ്റര് മെരിറ്റ
2002 - 2009 റ്റി.റ്റി.ജോസ്
2007-2012 മാണിക്കുട്ടി ജോർജ്ജ്
2012-2015 വർക്കി ടി ഇ
2015-2016 സാജൻ ജേക്കബ്ബ്
2016-
2019
2021

==വഴികാട്ടി=={| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |-

വഴികാട്ടി

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊട്ടിൽപ്പാലം മാനന്തവാടി സംസ്ഥാനപാതയിൽ തൊട്ടിൽപ്പാലത്ത് നിന്ന് 5 കിലോ‌മിറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
  • കുറ്റിയാടിയിൽ നിന്ന് 10 കിലൊമിറ്റർ അകലം

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�