ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

23:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AGHOSH.N.M (സംവാദം | സംഭാവനകൾ) ('യുവജനങ്ങളുടെ അന്ത:ശക്തികളെ സമൂഹത്തിനും നാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുവജനങ്ങളുടെ അന്ത:ശക്തികളെ സമൂഹത്തിനും നാടിനും വീടിനും അവനവനുതന്നെയും ഉള്ള ഉയർച്ചക്ക് ഉതകും വിധം പരിപോഷിപ്പിക്കുക

സമൂഹസേവനവും രാഷ്ട്ര സേവനവും നടത്തി ഉത്തരവാദിത്വമുള്ള പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കുക.

കോവിഡ് മഹാമാരിക്കാലത്തു പാവപ്പെട്ടവർക്ക് കൊടുക്കാനായി കുട്ടികൾ മാസ്കുകൾ നിർമ്മിച്ചു ലോക്കൽ സെക്രെട്ടറിക്ക്കൈമാറി.

ഗൈഡ്സ് ക്യാപ്റ്റൻ : പ്രീതി ടീച്ചർ