Ramankary LPS/ എക്കോ ക്ലബ്ബ്.

20:02, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46405 (സംവാദം | സംഭാവനകൾ) (എക്കോക്ലബ്ബ് പ്രവർത്തനങ്ങൾ)

എക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട വിവിധപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജേന്ദ്രകുമാർ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു.‍ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്ക് നൽകുന്നതിനുള്ള വൃക്ഷത്തൈകൾ കൃഷിഭവനിൽ നിന്ന് ലഭിച്ചു.കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി തൈകൾ വിതരണം ചെയ്തു.ഗൂഗിൾ മീറ്റിൽ PTA യോഗം ചേർന്നുശ്രീ. എം. പി. ചന്ദ്രൻ, കോ-ഓർഡിനേറ്റർ, ദേശീയ ഹരിതസേന(NGC), തിരൂർ വിദ്യാഭ്യാസജില്ല പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു.

"https://schoolwiki.in/index.php?title=Ramankary_LPS/_എക്കോ_ക്ലബ്ബ്.&oldid=1249845" എന്ന താളിൽനിന്ന് ശേഖരിച്ചത്