ജി.എൽ.പി.എസ് അമ്പാട്ടുപാളയം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21301 (സംവാദം | സംഭാവനകൾ) ('ചിറ്റൂർ ജി. എച്ച് .എസ്.എസിനോട് ചേർന്നുള്ള സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിറ്റൂർ ജി. എച്ച് .എസ്.എസിനോട് ചേർന്നുള്ള സ്ഥലത്താണ് ജി.എൽ.പി.എസ്‌ .അമ്പാട്ടുപാളയം  സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയത്തിന്  26 .5  സെന്റ്  സ്ഥലമാണ് ഉള്ളത് .പ്രവേശനകവാടം ചിറ്റൂർ ജി. എച്ച് .എസ്.എസിന്റെ മൈതാനത്തിന്  അഭിമുഖമാണ് .6  ക്ലാസ്സ്മുറികൾ ,ലൈബ്രറി ,അസംബ്ലി  ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നീ സൗകര്യങ്ങൾ  ഉണ്ട് .പൂന്തോട്ടം പഴം -പച്ചക്കറി തോട്ടം  എന്നിവ ചെറിയ തോതിൽ ക്രമീകരിച്ചിട്ടുണ്ട് .4 കമ്പ്യൂട്ടർ 2  പ്രൊജക്ടർ എന്നിവയും ഉണ്ട് .വൈദ്യുതി കുടിവെള്ളം എന്നിവയ്ക്കായി പൊതു സംവിധാനം പ്രയോജനപ്പെടുത്തുന്നു .പ്രീപ്രൈമറി അടക്കം 95 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ പ്രവർത്തിച്ചുവരുന്നു .