ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ/ചരിത്രം

15:25, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32248-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവർത്തനങ്ങളിലും അനുദിനം മികവ് പുലർത്തി വരുന്നു. കരുത്തരായ മാനേജ്മെൻറിൻറെ ആവേശവും കർമ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകർത്തൃബന്ധവും ഊർജ്ജസ്വലരായ വിദ്യാർത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകൾ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു