സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koottilmukkulps (സംവാദം | സംഭാവനകൾ) (ചരിത്രം മാറ്റം വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമപ്രദേശമായ കൂട്ടിൽമുക്കിലെ ജനങ്ങളിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നു .ഇവിടുത്തെ ജനങ്ങൾക്ക് വിദ്യ അഭ്യസിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യം പ്രതികൂലമായിരുന്നു.ആ സമയത്താണ് മഴ കിട്ടിയ വേഴാമ്പലിനെപോലെ ഇവിടുത്തുകാർക്കു ഈ സരസ്വതിക്ഷേത്രം ലഭിച്ചത് .ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമസ്ഥാനത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത് .അതുകൊണ്ടുതന്നെ ജലഗതാഗതത്തെയും റോഡ് ഗതാഗതത്തെയും ആശ്രയിച്ചാണ് ഇവിടത്തുകാരുടെ ജീവിതം .അധ്യയനവർഷം ആരംഭിക്കുമ്പോൾ 49 വിദ്യാർഥിവിദ്യാര്ഥിനികളാണ് ഉണ്ടായിരുന്നത് .