ജി.യു.പി.എസ്. പുതിയകണ്ടം/ചരിത്രം

14:51, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12245 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1929-ൽ അജാനൂര് ബാലിക പാഠശാല എന്ന പേരിൽ 41 കുട്ടികളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് പുതിയകണ്ടം ഗവ; യു പി സ്കൂൾ .1.88 ഏക്കര് സ്ഥലവും ആവശ്യത്തിനു കെട്ടിടവും ഇന്ന് വിദ്യാലയത്തിനു ഉണ്ട് .`വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും നിരപ്പല്ലതതിനാൽ ഉപയോഗപ്രദമല്ല.പഞ്ചായത്ത്‌ ,എം എൽ എ ഫണ്ട്‌ ഇക്കാര്യത്തിന് ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് . ഈ അധ്യയനവര്ഷം പ്രീ പ്രൈമറി ക്ലാസ്സിൽ 20 കുട്ടികളും ,എൽ പി വിഭാഗത്തിൽ 58 കുട്ടികളും ,യു പി വിഭാഗത്തിൽ 33 കുട്ടികളും പഠിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം