സി.എം.എസ്.യു.പി.എസ്. ഇടമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
ചരിത്രം
മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഇടമല. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി എം എസ് മിഷനറിമാർ ഈ പ്രദേശങ്ങളിൽ കടന്നു വരികയും സഭ സ്ഥാപിക്കുകയും ചെയ്തു. സഭാ ശുശ്രുഷകരായി കടന്നുവന്ന ഉപദേശിമാർ ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി നിലത്തെഴുത്തു കളരികൾ ആരംഭിച്ചു. സി എസ് ഐ മാനേജ്മെന്റിന്റെ കീഴിൽ 1955 -56 ൽ എൽ പി സ്കൂളിന് അനുമതി ലഭിച്ചു. 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നടത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. സിത്താര (ഹോമിയോ ഡോക്ടർ, കാനഡ ) 2. REV . നൈനാൻ കുര്യൻ 3. സാം കോശി (റെയിൽവേ) 4. REV . ഫാ. വർക്കി ചക്കാലക്കൽ
വഴികാട്ടി
{{#multimaps:9.662094
,76.845851 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി.എം.എസ്.യു.പി.എസ്. ഇടമല