എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം.

18:33, 20 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soosanroy (സംവാദം | സംഭാവനകൾ)


മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ മാര്‍ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല് സ്കൂള്‍ സ് ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും (പ്ഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹല്‍സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.

എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം.
വിലാസം
കോട്ടയം.

കോട്ടയം. ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം.
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2012Soosanroy



ചരിത്രം

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ മാര്‍ജോസഫ്‍ മാര് ‍ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ് ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണചുമതലയിലും (പ്ഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു വീടു വച്ചുകൊടുക്കുന്നു. .

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ‍ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി 2സ്കൂള്] ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്] ലഭിക്കുന്നതിനു സ്കൂള്] സൊസൈറ്റിയും സാറ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹ്റദാന്തരീക്ഷം സ്റീഷ്ടിക്കുന്നതിനുവേണടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ട വും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും (കമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണടി വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്..

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ഗൈഡ്സ്
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എന്‍എസ്എസ്,
  • റെഡ്(കോസ്,
  • സസ്നേഹം
  • സാന്ത്വനം
  • സ്റ്റുഡന്‍റ് പോലീസ്
  • കലാക്ഷേത്ര
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഇതര (പവര്‍ത്തനങ്ങള്‍

  • പിടിഎ,
  • മദേഴ്സ് ഫോറം,
  • എസ്എസ്എ,

ഓര്ഗന്‍, തബല, സോപ്പു നിര്‍മാണം, കുട നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.

  • കായികരംഗത്തു കുട്ടികള്‍ ദേശീയതലംവരെപങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
  • ജില്ലാ തലത്തില്‍ സംസ് കൃത വിദ്യാര്ത്ഥികള്‍ അ‍ഞ്ചാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി.

മാനേജ്മെന്റ്

മലങ്കര ഓര്ത്തഡോക്സ് സഭയുടെ മേല്‍നോട്ടത്തിലാണ് ഈ സ്കൂള് (പവര്‍ത്തിക്കുന്നത്.നിയമിക്കപ്പെടുന്ന മാനേജര്‍ ഭരണചുമതല വഹിക്കുന്നു.


ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍- അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1.മാര്‍ ഗീവര്‍ഗീസ് ഡയനേഷ്യസ് തിരുമേനി 1893-1905)
  • 2.(ശീ. സു(ബമണ്യ അയ്യര്‍ 1893-1894)
  • 3.(ശീ. പി.വി. ഫിലിപ്പ് (1894-1895)


  • 4.(ശീ. തോമസ് വര്ഗീസ്(1895-1900)
  • 5.(ശീ. ജി.അലക്സാണ്ടര്‍(1900-1901)
  • 6.(ശീ. കെ. സി. മാമ്മന്‍ മാപ്പിള(1901-1909)


  • 7.മാര്‍ ഈവാനിയോസ് തിരുമേനി(1909-1912)
  • 8.(ശീ. കെ.വി. ചാക്കോ(1912-1919)
  • 9.(ശീ. വി.ജെ. ഇട്ടിച്ചെറിയ(1919-1943)


  • 10.(ശീ. വി. ജി. ജോ‍ര്‍ജ്ജ്(1943-1949)
  • 11.(ശീ. കെ. സി. ജോണ്‍(1949-1958)
  • 12.(ശീ. സി.യു. മാത്യു(1958-1973)


  • 13. യാക്കോബ് മാര്‍ പോളികാര്‍പ്പോസ് തിരുമേനി(1973-1977)
  • 14.(ശീമതി അന്നമ്മ ഇട്ടിച്ചെറിയ(1977-1982)
  • 15.(ശീ. കെ.എം. മാത്യു(1982-1985)


  • 16.(ശീ. കെ.ജോണ്‍ മാത്യുസ്(1985-1987)
  • 17.(ശീ. കെ.എം. മാത്യു (വാഴൂര്‍)(1987-1988)
  • 18.(ശീ.കെ. സി. ചാക്കോ(1988-1989)


  • 19.(ശീ.കെ. സി. തോമസ് (1989-1990)
  • 20.(ശീ. കെ.കെ.ഏ(ബഹാം(1990-1994)
  • 21.(ശീ. സി.എ ബേബി(1994-1995)


  • 22.(ശീ. പി.ജി.ഫിലിപ്പ്(1995-1996)
  • 23.(ശീ. കെ.ഒ.വര്‍ഗീസ്(1996-1999)
  • 24.(ശീ. കെ.ജോണ്‍കുര്യന്‍(1999-2000)
  • 25.(ശീമതി മേരിയസ് സ്ളീബ(2000-2001)
  • 26.(ശീ. സി.കെ മത്തായി(2001-2005)
  • 27.(ശീ. പി.എ സ് ജേക്കബ്(2005-2010)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ (പഥമന്‍ കാതോലിക്കാ ബാവാ.
  • 2.മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനി
  • 3.ദാനിയേല്‍ മാര് ‍പീലക്സീനോസ് തിരുമേനി


  • 4. തോമസ് മാര്‍ ദിവന്നാസിയോസ് തിരുമേനി
  • 5.യാക്കോബ് മാര്‍ പോളികാര്‍പ്പോസ് തിരുമേനി
  • 6.കേണല്‍ ഗോദവര്‍മ


  • 7. ഫുട്ബോള് മാ(ന്തികന്‍ ഒളിമ്പ്യന്‍ സാലി
  • 8.ഒളിമ്പ്യന്‍ മഹേശ്വരി
  • 9. സിനിമാ സംവിധായകന്‍ (ശീ.ജോണ് ‍ഏ(ബഹാം


  • 10പരിശുദ്ധ ബസേലിയോസ് മാര് ത്തോമാ മാത്യൂസ്(പഥമന്‍ കാതോലിക്കാ ബാവാ.
  • 11.മനോരമ ചീഫ്എഡിറ്റര് (ശീ. കെ.എം. മാത്യു
  • 12.മാത്യുസ് മാര്‍‍ എപ്പിപ്പാനിയോസ് മെ(താപ്പോലീത്താ


  • 13.മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി
  • 14.(ശീ. പി.സി. ഏ(ബഹാം പടിഞ്ഞാറേക്കര
  • 5.(ശീ. കെ.എം മാമ്മന്‍ മാപ്പിള


  • 16പ്രശസ്ത സിനിമാ നടന്‍ തിലകന്‍
  • 17.(ശീ. പി.സി. ചെറിയാന്‍ മടുക്കാനി
  • 18.ഡോക്ടര്‍ തമ്പുരാന്‍


വഴികാട്ടി



<googlemap version="0.9" lat="9.588267" lon="76.529818" type="map" zoom="16" width="300" height="300"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.588204, 76.529689 MDSHSS KOTTAYAM </googlemap>