(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ
കാത്തിരുന്നെത്രയോ ഏകാന്ത രാത്രികൾ
നിന്റെ യാ പാട്ടുകൾ കേൾക്കുവാനായി
നഷ്ടസ്വപ്നങ്ങളിൽ കരയാതിരിക്കുവാൻ
നീയെനിക്കേകിയി മഴ നൂലുമാലകൾ
മൗനമായി പാടുന്നു എന്നുള്ളിലെന്നും നീ
ഒരു കുഞ്ഞു പൈതലിൽ വിസ്മയം പോൽ
മാഞ്ഞു പോകണം ഇനി ഒരു മഴവില്ല് പോലെ
വർണ്ണങ്ങളെല്ലാം പൊഴിച്ച്
അസ്തിത്തറയിലെ
തുളസിച്ചെടിക്ക് കീഴെ
ചിതലരിച്ച മൺ ചിരാതിൽ
ഇനിയെന്നും എരിഞ്ഞ് തീരും വരെ വെളിച്ചമായി
മാറണമെനിക്ക് .