സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/ആർട്‌സ് ക്ലബ്ബ്
സ്കൂൾ ആർട്സ് ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദിയോട് ചേർന്ന് ശ്രീമതി ജിജി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഡ്രോയിങ് .പെയിന്റിംഗ്, പ്രസംഗം, സംഗീതം ,നാടകം ,കഥാപ്രസംഗം,.......... തുടങ്ങിയവയിൽ പരിശീലനം നൽകി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു