സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('ശ്രീമതി സീന ജോസഫ് ന്റെ നേതൃത്വത്തിൽ ഇവിടെ സയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീമതി സീന ജോസഫ് ന്റെ നേതൃത്വത്തിൽ ഇവിടെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .inspire  award  മിക്ക വർഷങ്ങളിലും ലഭിക്കാറുണ്ട് .കുട്ടികളിൽ ശാസ്ത്ര അഭിരുജി  വകർത്തുന്ന പ്രവർത്തനങ്ങൾ  ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു .ഉപജില്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ ധരാളം സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്