ജി.വി.എച്ച്.എസ്.എസ് കൊപ്പം/ചരിത്രം

22:39, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20015 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)

സ്ഥലലഭ്യത ഒരു അജണ്ടയായി വന്നപ്പോൾ മാനവപുരോഗതിക്കായി ശ്രീ.കറുവത്ത് എച്ചുനായർ തന്റെ കൈവശത്തുനിന്നും മുന്ന് ഏക്കർപതിനാലുസെന്റ് ഭൂമി വിദ്യാലയം സ്ഥാപിക്കാനായി സൗജന്യമായി സർക്കാറിലേക്ക് വിട്ടുനല്കുകയും അത് ഒരു മഹാവിദ്യാലയത്തിന്റെ അടിത്തറയാവുകയും ചെയ്തു.താല്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ നിന്നും ഇന്നു കാണുന്ന സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം കടന്നുവന്നത് ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമാണ്.