സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ഗണിത ക്ലബ്ബ്

15:40, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 സ്കൂളിൽ ദേശീയഗണിതശാസ്ത്ര ദിന പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. ജാമിതീയ ചാർട്ട് നിർമ്മാണം , ഗണിതശാസ്ത്രജ്ഞരുടെ ചിത്രം വരക്കൽ , ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു. ഗണിത അഭിരുചി വർധിപ്പിക്കാനായി എല്ലാ മാസവും ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെടുന്നു.

National maths day
National maths day
National maths day
National maths day
National maths day
National maths day