നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.