വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 1974-75 വർഷത്തിൽ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടർ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജർ 1984-85 വർഷത്തിൽ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പർ പ്രൈമിറ വിഭാഗത്തിന് 1995 -96 വർഷത്തിലാണ് ലഭിച്ചത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം