മാടപ്പള്ളി സിഎസ് എൽ പി എസ്/ചരിത്രം

14:13, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33350 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിൽ 3471 കുട്ടികൾ അധ്യയനം നടത്തിയിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളിൽ പലരും ഉന്നത വിദ്യാഭാസം നേടിയവരും പ്രഗത്ഭരുമാണ് .ലോക സൈക്യാട്രി ഡോക്ടർമാരിൽ പ്രമുഖരായ രാധാകൃഷ്ണൻ കുളത്തൂർമൂഴി ദേവസ്വം ബോർഡ് പ്രിൻസിപ്പൽ , ശ്രീ പി കെ  മധുസൂദനൻ നായർ ,കലാരംഗത്തും സിനിമ രംഗത്തും   പ്രശസ്തനായ കലാഭവൻ പ്രജോദ് എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം