എം എ എം എ.എൽ.പി.എസ് വിളക്കാംതോട്/പ്രവർത്തനങ്ങൾ

12:49, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47328 hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

ജൂൺ 1 പ്രവേശനോൽസവം‍‍

സ്കൂൾ പ്രവേശനോൽസവത്തിൽ ഗ്രാമപ‍ഞ്ചായത്ത് മെമ്പർമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ,വിൽസൺ ടി.മാത്യു,സ്കൂൾ മാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറി,പി.ടി.എ. ഭാരവാഹികൾ,രക്ഷിതാക്കൾ പങ്കെടുത്തു.ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികളെ പൗച്ച് നൽകി സ്വീകരിക്കുകയും വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു.