ശാസ്ത്രപോഷിണി ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seenaantany (സംവാദം | സംഭാവനകൾ) (changed)

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം സാധ്യമാക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നു. രസതന്ത്രം, ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ മൂന്ന് ശാസ്ത്ര വിഷയങ്ങൾക്കുമായി പ്രത്യേകം ശാസ്ത്രപോഷിണി ലാബുകൾ ഉണ്ട് .

"https://schoolwiki.in/index.php?title=ശാസ്ത്രപോഷിണി_ലാബുകൾ&oldid=1217600" എന്ന താളിൽനിന്ന് ശേഖരിച്ചത്