ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/ മരം ഒരു വരം

19:34, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ന്യൂ എൽ.പി.എസ്.വക്കം/അക്ഷരവൃക്ഷം/ മരം ഒരു വരം എന്ന താൾ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/ മരം ഒരു വരം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം


തണൽ തരും മരം
ഫലം തരും മരം
തടി തരും മരം
മണ്ണിനെ ഉറപ്പിച്ചീടും
മരം ഒരു വരം
മരം കൊണ്ട് ഗുണമേറെ
അരുതേ അരുതേ
മരങ്ങൾ വെട്ടി മുറിക്കരുതേ
ചെടികൾ വച്ചു പിടിപ്പിക്കേണം
നട്ടു നനക്കൽ ശീലിക്കാം
ശുദ്ധവായു ശ്വസിച്ചീടാം
നെൽപ്പാടങ്ങൾ വേണം
കൃഷി ചെയ്തീടാം
പരിസ്ഥിതി നന്നാവട്ടെ
മരങ്ങൾ വളരട്ടെ
മരങ്ങൾ നിറയട്ടെ
 

വൈഷ്ണവ് ആർ. എസ്
4 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - കവിത